മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രംമലയാളം വിക്കിപീഡിയ പദ്ധതിയിലെ PRAVEEN 2987 · CC BY-SA 3.0

⛪ ศาสนสถาน

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

มาลายาลัม

എറണാകുളം ജില്ലയിൽ പിറവത്തിനും രാമമംഗലത്തിനും മദ്ധ്യേ രാമമംഗലം പഞ്ചായത്തിൽ മാമ്മലശ്ശേരി എന്ന സ്ഥലത്താണ് നൂറ്റാണ്ടുകൾ പഴക്കമുള്ള മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്താണ് ഈ ക്ഷേത്രം. പഴമ വിളിച്ചോതുന്ന തച്ചുശാസ്ത്ര വൈദഗ്ദ്ധ്യവും വാസ്തുശിൽപ്പ കലാനൈപുണ്യവും കാലപ്രയാണത്തെ അതിജീവിച്ചു പ്രൗഢഗംഭീരമായി ഇവിടെ നിലകൊള്ളുന്നു.

อ่านเพิ่มเติมในวิกิพีเดียที่มา: วิกิพีเดีย · CC BY-SA 4.0

โรงแรมใกล้เคียง

จุดน่าสนใจใกล้เคียง