തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രംWikitanu · CC BY-SA 3.0

⛪ ศาสนสถาน

തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം

มาลายาลัม

തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ ശബരിമലയിൽ നിന്നു് ഏതാണ്ടു് 80 കിലോമീറ്ററോളം അകലെ, തെക്കുപടിഞ്ഞാറുമാറി പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലാണു് സ്ഥിതിചെയ്യുന്നതു്. പരമശിവനും ധർമ്മശാസ്താവുമാണ് ഈ ക്ഷേത്രത്തിലെ പ്രധാനമൂർത്തികൾ. ഇരു മൂർത്തികൾക്കും പ്രത്യേകമായി കൊടിമരങ്ങളുണ്ട്.

อ่านเพิ่มเติมในวิกิพีเดียที่มา: วิกิพีเดีย · CC BY-SA 4.0

โรงแรมใกล้เคียง

จุดน่าสนใจใกล้เคียง