⛪ Verski objekat

തഴക്കര സുബ്രഹ്മണ്യക്ഷേത്രം

malajalam

മാവേലിക്കര താലൂക്കിലെ പ്രധാന ക്ഷേത്രമാണ് തഴക്കര സുബഹ്മണ്യ ക്ഷേത്രം. തൈപ്പൂയം ഇവിടുത്തെ ഒരു പ്രധാന ഉത്സവമാണ്. തൈപ്പൂയ ദിവസം ക്ഷേത്രത്തിൽനിന്നും കാവടിയാട്ടം നടത്താറുണ്ട്. പുത്തരി ആഘോഷവും ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്.

Pročitaj više na VikipedijiIzvor: Vikipedija · CC BY-SA 4.0

Hoteli u blizini

Šta videti u blizini