⛪ Verski objekat

കോട്ടാങ്ങൽ ദേവി ക്ഷേത്രം

malajalam

പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ എന്ന പട്ടണത്തിന് അടുത്ത് കോട്ടാങ്ങൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഭദ്രകാളി ക്ഷേത്രം ആണ് കോട്ടാങ്ങൽ ഭഗവതി ക്ഷേത്രം. പ്രശസ്തമായ കോട്ടാങ്ങൽ പടയണി നടക്കുന്നത് കോട്ടാങ്ങൽ ഭഗവതി ക്ഷേത്രത്തിൽ ആണ്. അതുകൊണ്ട് തന്നെ കോട്ടാങ്ങൽ ഭഗവതി ക്ഷേത്രം വളരെ പ്രശസ്തമാണ്.

Pročitaj više na VikipedijiIzvor: Vikipedija · CC BY-SA 4.0

Hoteli u blizini

Šta videti u blizini