തിരുമുല്ലവാരം മഹാവിഷ്ണുക്ഷേത്രംArunsunilkollam · CC BY-SA 3.0

⛪ Verski objekat

തിരുമുല്ലവാരം മഹാവിഷ്ണുക്ഷേത്രം

malajalam

പ്രസിദ്ധമായ 108 മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമുല്ലവാരം ക്ഷേത്രം. കൊല്ലം ജില്ലയിലെ തിരുമുല്ലവാരം കടലോരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാചീന കാലത്തുണ്ടായിരുന്ന മൂലക്ഷേത്രം കടലിൽ താഴ്ന്നതാണെന്നും ഇപ്പോഴുള്ളത് പിന്നീട് പുതുക്കി പണിതീർത്തതാണെന്നുമാണ് ഐതിഹ്യം. പരബ്രഹ്മത്തിന്റെ രണ്ടു ഭാവങ്ങളായ ഭഗവാൻ "മഹാവിഷ്ണുവും" "പരമശിവനുമാണ്" പ്രധാന ആരാധനാ മൂർത്തികൾ. എങ്കിലും മഹാവിഷ്ണുവിനാണ് കൂടുതൽ പ്രാധാന്യം കല്പിച്ചിട്ടുള്ളത്. കിഴക്ക് ദർശനമായി മഹാവിഷ്ണുവും പടിഞ്ഞാറ് ദർശനമായി പരമശിവനും. വിഷ്ണുവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകോവിൽ വട്ടത്തിൽ പണികഴിപ്പിച്ചിട്ടുള്ളതാണ്. ദിവസം മൂന്ന് പൂജകളുണ്ട്. തിരുവിതാംകൂർ ദേവസ്വത്തിന്റെ മേൽക്കോയ്മയിലുള്ളതാണ് ഈ ക്ഷേത്രം.

Pročitaj više na VikipedijiIzvor: Vikipedija · CC BY-SA 4.0

Hoteli u blizini

Šta videti u blizini