⛪ Verski objekat

ആനയടി നരസിംഹസ്വാമി ക്ഷേത്രം

malajalam

കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടി എന്ന സ്ഥലത്താണ് പഴയിടം നരസിംഹസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ഉഗ്രമൂർത്തിയായ നരസിംഹസ്വാമിയാണ്. എന്നാൽ പരമാത്മവായ മഹാവിഷ്ണു ബിംബത്തിലാണ് ഇവിടെ പ്രതിഷ്ഠ. ആനയടി തേവർ എന്ന പേരിലും അറിയപ്പെടുന്നു.

Pročitaj više na VikipedijiIzvor: Vikipedija · CC BY-SA 4.0

Hoteli u blizini

Šta videti u blizini