വലിയഴീക്കൽ വിളക്കുമാടംDr Ajay Balachandran · CC BY-SA 4.0

🗼 Svetionik

വലിയഴീക്കൽ വിളക്കുമാടം

malajalam

ആലപ്പുഴ ജില്ലയിൽ വലിയഴീക്കൽ ഹാർബറിനടുത്തായി സ്ഥിതി ചെയ്യുന്ന വിളക്കുമാടമാണ് വലിയഴീക്കൽ വിളക്കുമാടം. 2021 ഒക്റ്റോബർ 30-നാണ് ഈ വിളക്കുമാടം ഉദ്ഘാടനം ചെയ്തത്. ഹാർബറിലേയ്ക്ക് മടങ്ങുന്ന മത്സ്യബന്ധനത്തൊഴിലാളികൾക്ക് രാത്രി സമയത്ത് പുലിമുട്ടിലേയ്ക്ക് പ്രവേശിക്കാൻ സഹായകമാണ് ഈ വിളക്കുമാടം.

Pročitaj više na VikipedijiIzvor: Vikipedija · CC BY-SA 4.0

Hoteli u blizini

Šta videti u blizini