അഴകിയകാവ് ദേവിക്ഷേത്രം, പുള്ളിക്കണക്ക്Dvellakat · CC BY-SA 4.0

⛪ 종교 시설

അഴകിയകാവ് ദേവിക്ഷേത്രം, പുള്ളിക്കണക്ക്

말라얄람어

ആലപ്പുഴ ജില്ലയിൽ മാവേലിക്കര യിൽ നിന്നും കറ്റാനം വഴി കൃഷ്ണപുരത്തേക്കു പോകുമ്പോൽ പുള്ളീക്കണക്ക എന്ന സ്ഥലത്ത് വിശിഷ്ടമായ ഈ മഹാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നു. വടക്കോട്ട് അഭിമുഖമായി ഭദ്രകാളീ ഭാവത്തിലുള്ള ഈ ഭഗവതി അഭീഷ്ടവരദയായി അറിയപ്പെടുന്നു. പരാശക്തിയായ ദുർഗ്ഗയായും ഈ ഭഗവതി ആരാധിക്കപ്പെടുന്നു.

위키백과 더보기출처 위키백과 · CC BY-SA 4.0

이 근처 호텔

이 근처 볼거리