നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രംAshok Rajan · CC BY-SA 4.0

⛪ Luogo di culto

നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

malayalam

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ നീണ്ടൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നീണ്ടൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ താരകാസുരനിഗ്രഹഭാവത്തിലുള്ള ഉഗ്രമൂർത്തിയായ സുബ്രഹ്മണ്യൻ ആണ്. കൂടാതെ ധാരാളം ഉപദേവതകളും ഉണ്ട്.

Leggi di più su WikipediaFonte: Wikipedia · CC BY-SA 4.0

Hotel nelle vicinanze

Da vedere nelle vicinanze