വാഴപ്പള്ളി അന്നപൂർണ്ണേശ്വരിക്ഷേത്രം

⛪ Luogo di culto

വാഴപ്പള്ളി അന്നപൂർണ്ണേശ്വരിക്ഷേത്രം

malayalam

കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വാഴപ്പള്ളി അമ്മൻകോവിൽ അന്നപൂർണ്ണേശ്വരിക്ഷേത്രം. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന പ്രതിഷ്ടകൾ പാർവ്വതി ദേവിയുടെ അവതാര ഭാവങ്ങളായ ശ്രീ മധുരൈമീനാക്ഷിയും ശ്രീ അന്നപൂർണേശ്വരിയും ആകുന്നു.

Leggi di più su WikipediaFonte: Wikipedia · CC BY-SA 4.0

Hotel nelle vicinanze

Da vedere nelle vicinanze