തൃപ്പേരൂർക്കുളങ്ങര ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രംDvellakat · CC BY-SA 3.0

⛪ Lugar religioso

തൃപ്പേരൂർക്കുളങ്ങര ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം

malayálam

ആലപ്പുഴജില്ലയിൽ ചെങ്ങന്നൂർ മാവേലിക്കര പാതയിലാണ് തൃപ്പേരൂർ കുളങ്ങര സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ തൈപ്പൂയത്തിന് കൊടിയേറി ഉത്സവം നടക്കുന്നു എന്ന് ഒരു പ്രത്യേകത ഉണ്ട്. മറ്റുപല സുബ്രഹ്മണ്യക്ഷേത്രങ്ങളിലും തൈപ്പൂയത്തിന് ആറാട്ടായിട്ടാണ് ഉത്സവം നടക്കുന്നത്.

Leer más en WikipediaFuente: Wikipedia · CC BY-SA 4.0

Hoteles cercanos

Qué ver cerca