⛪ Religiöse Stätte

പനവേലി ശ്രീ മഹാദേവർ ക്ഷേത്രം

Malayalam

കൊല്ലത്തുനിന്നും ഏകദേശം, മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെയാണ് പനവേലി ശ്രീ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. MC റോഡിൽ കൊട്ടാരക്കര തിരുവനന്തപുരം റൂട്ടിൽ കൊട്ടാരക്കര നിന്നും 7km തെക്കുമാറി സ്ഥിതിചെയ്യുന്നു. ശിവനാണ് പ്രധാനപ്രതിഷ്ഠ.

Mehr auf WikipediaQuelle: Wikipedia · CC BY-SA 4.0

Hotels in der Nähe

Sehenswertes in der Nähe