പട്ടണക്കാട് മഹാദേവക്ഷേത്രംRajeshUnuppally at ml.wikipedia · CC BY-SA 3.0

⛪ Religiöse Stätte

പട്ടണക്കാട് മഹാദേവക്ഷേത്രം

Malayalam

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പട്ടണക്കാട് മഹാദേവക്ഷേത്രം. കൊച്ചിരാജാക്കന്മാരുടെ കാലത്താവാം ക്ഷേത്ര നിർമ്മാണം നടന്നിരിക്കുന്നത്. കിഴക്കു ദർശനമായി ദേശീയപാത 66-ന് അഭിമുഖമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്.

Mehr auf WikipediaQuelle: Wikipedia · CC BY-SA 4.0

Hotels in der Nähe

Sehenswertes in der Nähe