ആദിമൂലം വെട്ടിക്കോട്ട് നാഗരാജക്ഷേത്രംDvellakat · CC BY-SA 3.0

⛪ Religiöse Stätte

ആദിമൂലം വെട്ടിക്കോട്ട് നാഗരാജക്ഷേത്രം

Malayalam

ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ പാതയിലെ കറ്റാനത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ആദിമൂലം വെട്ടിക്കോട്ട് നാഗരാജക്ഷേത്രം. കേരളത്തിലെ ആദ്യത്തെ നാഗരാജ ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. നാഗരാജാവായ അനന്തൻ ആണ് മുഖ്യ പ്രതിഷ്ഠ.

Mehr auf WikipediaQuelle: Wikipedia · CC BY-SA 4.0

Hotels in der Nähe

Sehenswertes in der Nähe