malayalam
പരശുരാമൻ പ്രതിഷ്ഠിച്ച നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലൊന്നാണിത് ദ്വാപരയുഗത്തിൽ പാണ്ഡവന്മാർവനവാസക്കാലത്ത് ഇവിടെ പ്രദേശത്ത് വരികയും കുറേനാൾ വസിക്കുകയും ചെയ്തു. തുടർന്ന് പാഞ്ചാലി ഇവിടെ കുരുക്ഷേത്രയുദ്ധത്തിൽ ഭർത്തൃവിജയത്തിനുവേണ്ടി നെടുംമാംഗല്ല്യം നേടാൻ വേണ്ടി ഇവിടെ കുറേനാൾ ഇവിടെ തപസ്സനുഷ്ടിക്കുകയും ചെയ്തു ഏറെ നാളത്തെ തപസ്സിനൊടുവിൽ പാഞ്ചാലിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട ദുർഗ്ഗ ദേവി പാഞ്ചാലിക്കും പഞ്ചപാണ്ഡവർക്കും ദർശനം നൽകി