⛪ Náboženská památka

മരുതത്തൂർ മഹാലക്ഷ്മീ ക്ഷേത്രം

malajálamština

നെയ്യാറ്റിൻകര പട്ടണത്തിൽ നിന്ന് 2 .5 കിലോമീറ്റർ ദൂരത്തിൽ കിഴക്ക് ദിശയിൽ വരുന്ന പ്രദേശമാണ് മരുതത്തൂർ. പ്രസിദ്ധമായ മഹാലക്ഷ്മി ക്ഷേത്രം ഇവിടെയാണ്. ഈ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം പ്രധാനമാണ്.

Číst více na WikipediiZdroj: Wikipedie · CC BY-SA 4.0

Hotely v okolí

Zajímavosti v okolí