കൊടകര ഫൊറോന പള്ളിGnoeee · CC BY-SA 4.0

⛪ Náboženská památka

കൊടകര ഫൊറോന പള്ളി

malajálamština

തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് കൊടകര സെന്റ് ജോസഫ്സ് ഫൊറോന പള്ളി. പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

Číst více na WikipediiZdroj: Wikipedie · CC BY-SA 4.0

Hotely v okolí

Zajímavosti v okolí