⛪ Náboženská památka

സെന്റ് ലോറൻസ് ചർച്ച് പള്ളുരുത്തി

malajálamština

എറണാകുളം ജില്ലയിലെ പള്ളുരുത്തിക്കു സമീപം കച്ചേരിപ്പടിയിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ ദേവാലയമാണ് സെന്റ് ലോറൻസ് ചർച്ച്. ലത്തീൻ കത്തോലിക്കാസഭയിലെ കൊച്ചി രൂപതയുടെ കീഴിലാണ് ദേവാലയം നിലകൊള്ളുന്നത്.

Číst více na WikipediiZdroj: Wikipedie · CC BY-SA 4.0

Hotely v okolí

Zajímavosti v okolí