⛪ Náboženská památka

പറമ്പന്തളി മഹാദേവക്ഷേത്രം

malajálamština

തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് മുല്ലശ്ശേരിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് പറമ്പന്തളി മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ശിവക്ഷേത്രമാണ്.. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 'തളീശ്വരൻ' മുല്ലശ്ശേരിയുടെ ദേശനാഥനായി അടിയപ്പെടുന്നു.. ശ്രീകോവിലിന്റെ ഭംഗിയാൽ പ്രസിദ്ധിയാർജ്ജിച്ച ഈക്ഷേത്രത്തിൽ ശിവന്നൊപ്പം തുല്യപ്രാധാന്യത്തോടെ സുബ്രഹ്മണ്യനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

Číst více na WikipediiZdroj: Wikipedie · CC BY-SA 4.0

Hotely v okolí

Zajímavosti v okolí