⛪ Náboženská památka

ആര്യൻകുഴി ഭഗവതി ക്ഷേത്രം

malajálamština

തിരുവനന്തപുരം ജില്ലയിൽ കമലേശ്വരത്തു സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ആര്യൻകുഴി ഭഗവതി ക്ഷേത്രം. തിരുവനന്തപുരത്തുനിന്നും ഏകദേശം 5 കി.മീ. മാറി കമലേശ്വരത്ത് നിന്നും വിമാനത്താവളത്തിലേക്കുള്ള പാതയിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Číst více na WikipediiZdroj: Wikipedie · CC BY-SA 4.0

Hotely v okolí

Zajímavosti v okolí